മസ്കത്ത്: മണ്ണാർക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സഹമിൽ നിര്യാതനായി. നായാടികുന്നിലെ ആനോടൻ സുഹൈൽ (22) ആണ് മരിച്ചത്. രണ്ട് വർഷമായി ഒമാനിൽ എത്തിയിട്ട്.
പിതാവ്: നാസർ. മാതാവ്: സക്കീന. സഹോദരങ്ങൾ: ശാഹിന ഷെറിൻ, ശഹനാസ്.
കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റിവാണെങ്കിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.