അ​റേ​ബ്യ​ൻ ഗ​സ​ലി​നെ വേ​ട്ട​യാ​ടി​യയാൾ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തും​റൈ​ത്ത് വി​ലാ​യ​ത്തി​ൽ അ​റേ​ബ്യ​ൻ ഗ​സ​ലി​നെ വേ​ട്ട​യാ​ടി​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി (ഇ.​എ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം അ​തോ​റി​റ്റി ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Man arrested for hunting Arabian gazelle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.