മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് മ​ഹാ ഇ​ട​വ​ക​യു​ടെ 51ാമ​ത് ഇ​ട​വ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് തി​രു​മേ​നി നി​ര്‍വ​ഹി​ക്കു​ന്നു

ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ആ​ദ്യ​ഫ​ലപെ​രു​ന്നാ​ളും

മ​സ്‌​ക​ത്ത്: മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് മ​ഹാ ഇ​ട​വ​ക​യു​ടെ 51ാമ​ത് ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

1972ലാ​ണ് ഇ​ട​വ​ക ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 121ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റു​വി സെ​ന്റ് തോ​മ​സ് ച​ര്‍ച്ചി​ല്‍ ന​ട​ന്ന വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന​യെ തു​ട​ര്‍ന്നാ​യി​രു​ന്നു ഇ​ട​വ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ട​വ​ക ദി​നാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം സ​ഭ​യു​ടെ അ​ഹ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് തി​രു​മേ​നി നി​ര്‍വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് Mar Gregorios Orthodox Churchറ്റി​ജു ഐ​പ്, അ​സോ. വി​കാ​രി ഫാ. ​എ​ബി ചാ​ക്കോ, ഫാ. ​ഫി​ലി​പ് ത​ര​ക​ന്‍, സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​ന്‍, ഏ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ര്‍ ആ​ശം​സ നേ​ർ​ന്നു. സീ​നി​യ​ർ-​ജൂ​നി​യ​ര്‍ ക്വ​യ​ര്‍ സം​ഘ​ങ്ങ​ള്‍, ഏ​രി​യ ഗ്രൂ​പ്പു​ക​ള്‍ എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​നം, ആ​ദ്യ​ഫ​ല ലേ​ലം, ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും അ​ര​ങ്ങേ​റി. ട്ര​സ്റ്റി ബി​ജു ജോ​ര്‍ജ്, കോ ​ട്ര​സ്റ്റി ഡോ. ​കു​ര്യ​ന്‍ ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, ക​ണ്‍വീ​ന​ര്‍ ജോ​ണ്‍ പി. ​ലൂ​ക്ക്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Mar Gregorios Orthodox Church Conducted Parish Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.