മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

മ​സ്ക​ത്ത്​: മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം.​എ​ൻ.​എം.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്​​മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​സൈ​ബ ഗാ​ർ​ഡ​ൻ അ​പ്പാ​ർ​ട്ട്മെൻറ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എ​ൻ.​എം.​എ കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജ​ൻ കൊ​ക്കു​രി, മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ അ​മ​ര​ക്കാ​ര​ൻ ര​തീ​ഷ് പ​ട്ടി​യാ​ത്ത്, ജി.​കെ.​പി.​ഡ​ബ്ല്യു.​എ ഒ​മാ​ൻ പ്ര​സി​ഡ​ന്‍റ്​ എ​ൻ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജ​യ​ൻ ഹ​രി​പ്പാ​ട് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി ഫ​വ്വാ​സ് കൊ​ച്ച​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ പി​ങ്കു അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മ​നോ​ഹ​ര​ൻ ചെ​ങ്ങ​ളാ​യി, ജോ​യന്റ് സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.