സലാല കെ.എം.സി.സിയുടെ ചികിത്സ സഹായം കമ്മിറ്റിയംഗമായ ജംഷാദിന്​ നാസർ കമൂന കൈമാറുന്നു 

ചികിത്സ സഹായം കൈമാറി

സലാല: സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി സ്വദേശി അബൂബക്കറി‍െൻറ ചികിത്സക്കായി സലാല കെ.എം.സി.സി സ്വരൂപിച്ച ചികിത്സ സഹായം കൈമാറി.

400 റിയാലാണ്​ സ്വരൂപിച്ചത്​. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ്​​ നാസർ കമുണ ചികിത്സ കമ്മിറ്റിയംഗമായ ജംഷാദിന്​ തുക കൈമാറി. 

Tags:    
News Summary - Medical aid was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.