ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സോ​ഹാ​ർ: ഷി​നാ​സി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഷി​നാ​സ് സാം​സ്‌​കാ​രി​ക വേ​ദി ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 180ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ക്യാ​മ്പി​ന് ഷി​നാ​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി. സു​രേ​ഷ്, ഷാ​ജി​ലാ​ൽ, സ​ഞ്ജു, അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Medical camp was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.