നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ്: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​ര​ണം ഇ​ന്ന്

സീ​ബ്: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ 14ാമ​ത് എ​ഡി​ഷ​ൻ ഒ​മാ​ൻ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ 15ന് ​സീ​ബി​ൽ ന​ട​ക്കും. എ​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 99 മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കും. നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​ര​ണം വെ​ള്ളി​യാ​ഴ്ച സീ​ബ് അ​ൽ സു​താ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൻ ഉ​ച്ച​ക്ക് 1.30 ന് ​ന​ട​ക്കും.

ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്.​വൈ.​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. അ​ഹ​മ്മ​ദ് ക​ബീ​ർ മാ​സ്റ്റ​ർ എ​ളേ​റ്റി​ൽ, മു​ഹ​മ്മ​ദ​ലി കി​നാ​ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - National Sahityotsav-Welcome team formed on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.