നെ​സ്​​റ്റോ ഷോ​പ്​ ആ​ൻ​ഡ്​ വി​ൻ ന​റു​​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

നെസ്റ്റോ ഷോപ് ആൻഡ് വിൻ: ആദ്യ ഘട്ട നറുക്കെടുപ്പ് നടന്നു

മസ്കത്ത്: പ്രമോഷനൽ കാമ്പയിനിന്‍റെ ഭാഗമായി നെസ്റ്റോ ഗ്രൂപ് ഒരുക്കിയ ഷോപ് ആൻഡ് വിൻ മത്സരത്തിലെ ആദ്യഘട്ട ഇ-റാഫൾ നറുക്കെടുപ്പ് വാദി കബീറിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ ഔട്ട്‌ലെറ്റിൽ നടന്നു. വാണിജ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സുലിമാൻ അൽ ഖനോബി, നെസ്റ്റോ ജനറൽ മാനേജർമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഒന്നാം സമ്മാനം നേടിയ മുഹമ്മദ് ആസിഫ് ഒമാൻ റീട്ടെയിൽ മേഖലയിലെ നെസ്റ്റോ ഗ്രൂപ്പിനോടുള്ള സന്തോഷവും നന്ദിയും പങ്കുവെച്ചു. മികച്ച ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ ജനങ്ങളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നെസ്റ്റോ വാദി കബീർ, റൂവി ഔട്ട്‌ലെറ്റുകളുടെ ജനറൽ മാനേജർമാരായ റാഫി, അജ്മൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Nesto Shop and Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.