മസ്കത്ത്: കോഴിക്കോട് സ്വദേശിനി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കോഴിക്കോട് കല്ലായി പയ്യാനക്കൽ കിളിക്കോട്ടുപറമ്പിൽ ആയിശാബി (65) ആണ് മരിച്ചത്. പരേതരായ പട്ടർതൊടി വീട്ടിൽ ബീരാെൻറയും ഫാത്തിമയുടെയും മകളാണ്. മകൾ: ജസീന. മരുമകൻ: റിയാദ്. മൃതദേഹം നാട്ടിലേക്ക് െകാണ്ടുപോകാനുള്ള നടപടികൾ നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.