സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: സലാലയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന കോഴിക്കോട്​ സ്വദേശി നാട്ടിൽ നിര്യാതനായി. കുറ്റ്യാടിയിലെ അഹമ്മദ് (72) ആണ്​ മരിച്ചത്​.

സലാലയിലെ ഇലക്ട്രിസിറ്റി മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു. ഏഴ് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മകൻ സമീർ സലാലയിലുണ്ട്. ന്യൂ സലാലയിൽ സൂപ്പർമാർക്കറ്റ് നടത്തുകയും കോവിഡ് കാലത്ത് മരണപ്പെടുകയും ചെയ്ത ബഷീർ സഹോദരനാണ്.

Tags:    
News Summary - obituary salalah former expatriate ahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.