മസ്കത്ത്: ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ) എക്സിക്യൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി ഇർഷാദ് മഠത്തിൽ, വൈസ് പ്രസിഡന്റുമാരായി സഫർ, വി.സി. റഹിസ്, ജന സെക്രട്ടറി ഷംസു മാടപ്പുര, ജോയിൻറ് സെക്രട്ടറിമാരായി സഹദ്, പി.വി.ഫൈസൽ , വി. വി.സാദിക്ക്, ഖജാൻജിയായി താരിഖ് കണ്ടോത്ത് എന്നിവരെ തെരഞ്ഞെടുത്തു.
സി.പി. നിസാർ , എം.കെ. സാജിർ , ബി.വി. റഊഫ് , സലിം പുതിയാണ്ടി, ആഷിക് ചമ്പാൻ, ബൻഷി, റിയാസ് അൽഖൂദ്, ജംഷി, അസദ്, നീഹാൽ കണ്ടോത്ത്, ജുനൈദ് മൈതാനപള്ളി, അൻവർ മത്ര, ആഷിക് ചാലിയംപുറം, ഫഹദ്ഹാരിസ് തുടങ്ങിയവരാണ് പ്രവർത്തകസമിതി അംഗങ്ങൾ.
ചെയർമാൻ ഹാരിസ് ഓടന്‍, വൈസ് ചെയർമാൻ ഷുഹൈബ് വാഴക്കുളങ്ങര, കെ.വി.ഉമ്മർ, തഫ്സീ, എച്ച്.കെ. സഫീർ എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.