മസ്കത്ത്: സുൽത്താനേറ്റിന്റെ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരള സെക്ടറിൽ പ്രതിവാര സർവിസുകളുൾപ്പെടെ ഇന്ത്യയിലെ 10 സ്ഥലങ്ങളിലേക്കാണ് മസ്കത്തിൽനിന്ന് നേരിട്ട് സർവിസ് നടത്തുക. സമ്മർ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ വിവിധ രാജ്യങ്ങളിലേക്ക് നടത്തുന്ന സർവിസുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
ഇന്ത്യ: ചെന്നൈ -11, മുംബൈ -10, ഡൽഹി -10, ബംഗളൂരു- 09, ഹൈദരാബാദ് -07, കോഴിക്കോട് -07, കൊച്ചി -14, ഗോവ -05, തിരുവനന്തപുരം -07, ലഖ്നൗ -11.
ജി.സി.സി: ദുബൈ- 28, കുവൈത്ത് -10, ദോഹ -14, മദീന -07, ജിദ്ദ -21, റിയാദ് -21, ദമ്മാം -09, ബഹ്റൈൻ -07.
മിഡിൽ ഈസ്റ്റ്/ആഫ്രിക്ക: അമ്മാൻ -07, കൈറോ -12, സാൻസിബാർ/ ദാർ സലാം -03.
പാകിസ്താൻ: കറാച്ചി -03; ബംഗ്ലാദേശ്: ധാക്ക -04
യൂറോപ്: ലണ്ടൻ -07, ഫ്രാങ്ക്ഫർട്ട് -05, മ്യൂണിക്ക് -04, പാരീസ് -04, മിലാൻ
-03, ഇസ്താംബുൾ -07, ട്രാബ്സൺ -07, മോസ്കോ -03.
ഫാർ ഈസ്റ്റ്: ബാങ്കോക്ക് -12: ക്വാലാലംപൂർ -04, ഫുക്കറ്റ് -04, ജക്കാർത
-07, മനില -07.
ആഭ്യന്തരം: സലാല -24, ഖസബ് -06
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.