ഒമാൻ എയറിൽ 1.90 ലക്ഷം കിലോ സാധനങ്ങൾ എത്തിച്ചു

പഴവും പച്ചക്കറികളുമടക്കം ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി മുംബൈയിലേക്കും കൊച്ചിയിലേക്കും അഞ്ച്​ സർ വിസുകൾ വീതം നടത്തി
മസ്​കത്ത്​: ഏപ്രിലിൽ ചരക്ക്​ ഗതാഗതത്തിനായി എട്ട്​ ചാർ​േട്ടഡ്​ സർവിസുകൾ നടത്തിയതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. പഴവും പച്ചക്കറികളുമടക്കം ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി മുംബൈയിലേക്കും കൊച്ചിയിലേക്കും അഞ്ച്​ സർവിസുകൾ വീതം നടത്തി. മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരുന്നതിനായി ചൈനീസ്​ നഗരമായ ഗ്വാങ്​ചോയിലേക്ക്​ മൂന്ന്​ സർവിസുകളാണ്​ നടത്തിയത്​. ഭക്ഷ്യോൽപന്നങ്ങളടക്കം മൊത്തം 1.90 ലക്ഷം കിലോ സാധനങ്ങളാണ്​ ഇൗ സർവിസുകളിലായി എത്തിച്ചത്​.
Tags:    
News Summary - oman air-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.