ഒമാനും യൂറോപ്യൻ യൂനിയനും സഹകരണ കരാറുകളിൽ ഒപ്പുവെച്ചു

മ​സ്​​ക​ത്ത്​: വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ദൃ​ഢ​മാ​ക്കാ​ൻ ഒ​മാ​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും. ബ്ര​സ​ൽ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി​യും യൂ​റോ​പ്യ​ൻ യൂ​നി​യ​​​െൻറ വി​ദേ​ശ കാ​ര്യ, സു​ര​ക്ഷ​വി​ഭാ​ഗം ഉ​ന്ന​ത പ്ര​തി​നി​ധി ഫ്രെ​ഡ​റി​ക്ക മൊ​ഗ്​​രി​നി​യും സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​ര​ക്ഷ അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക്​ സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ ഗു​ണം ചെ​യ്യും. വ​ർ​ധി​ക്കു​ന്ന സ​ഹ​ക​ര​ണ​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ ഒ​മാ​നും യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തു.

Tags:    
News Summary - Oman and the European Union signed cooperation agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.