ഇ ​ഡി​വി​ഷ​നി​ൽ ചാ​മ്പ്യ​ന്മാ​രാ​യ മ​സൂ​ൺ അ​പ്​ ടീം 

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​: മ​സൂ​ൺ അ​പ്​ ടീം ​ ഇ ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​ർ

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​െൻറ ഇ ​ഡി​വി​ഷ​നി​ൽ മ​സൂ​ൺ അ​പ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഗ​ന്ദൂ​ത്ത്​ ടീ​മി​നെ ഏ​ഴ്​ വി​ക്ക​റ്റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്.ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഗ​ന്ദൂ​ത്ത്​ 20 ഒാ​വ​റി​ൽ ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 157 റ​ൺ​സെ​ടു​ത്തു. 57 റ​ൺ​സെ​ടു​ത്ത കി​രി​ത്ത്​ ട​ണ്ടേ​ൽ ആ​ണ്​ ഗ​ന്ദൂ​ത്തി​െൻറ ടോ​പ്​ സ്​​കോ​റ​ർ. മ​സൂ​ൺ അ​പ്പി​നു​വേ​ണ്ടി മു​ജീ​ബ്, ഫ​ഹ​ദ്​ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മ​സൂ​ൺ അ​പ്​ 17.2 ഒാ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം കു​റി​ച്ചു.

ഫൈ​സ​ൽ ബാ​ബു 44 പ​ന്തി​ൽ​നി​ന്ന്​ 67 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ നി​ന്നു. ബി​ലാ​വ​ൽ അ​ലി മു​ഹ​മ്മ​ദ്​ 52 റ​ൺ​സെ​ടു​ത്തു. ഫൈ​സ​ൽ ബാ​ബു​വാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.