ഒ​മാ​ൻ ഡെ​സേ​ർ​ട്ട്​ മാ​ര​ത്ത​ണി​ൽ മൂ​ന്നാം സ്​​ഥാ​ന​ം നേ​ടി​യ സീ​താ​ല​ക്ഷ്മി കാ​ര​യി​ൽ കി​ഷോ​റി​ന്​ അ​ധി​കൃ​ത​ർ പു​ര​സ്​​കാ​രം ന​ൽ​കു​ന്നു

ഒമാൻ ഡെസേർട്ട് മാരത്തൺ: െഎ.എസ്​.ജി വിദ്യാർഥിനിക്ക്​ മൂന്നാം സ്ഥാനം

മ​സ്​​ക​ത്ത്​: ഒ​മാ​െൻറ 51ാം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ഒ​മാ​ൻ ഡെ​സേ​ർ​ട്ട്​ മാ​ര​ത്ത​ണി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക്​ മൂ​ന്നാം സ്​​ഥാ​നം. ഒാ​പ​ൺ ഫീ​മെ​യി​ൽ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു കി.​മീ. ഒാ​ട്ട​ത്തി​ൽ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി സീ​താ​ല​ക്ഷ്മി കാ​ര​യി​ൽ കി​ഷോ​റാ​ണ്​ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്​്.

ശ​ർ​ഖി​യ സാ​ൻ​റ്​​സി​ലെ അ​ൽ​ജ​വ്​​ഹ​റ​ത്ത്​ റി​േ​സാ​ർ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സീ​താ​ല​ക്ഷ്മി​യെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Oman Dessert Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.