കെ.​എം.​സി.​സി അ​ൽ ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​യ ഒ​മാ​ന്‍റെ 52ാം ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദേശീയ ദിനം ആഘോഷിച്ചു

മസ്‌കത്ത്: കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി നടത്തിയ ഒമാന്‍റെ 52ാം ദേശീയ ദിനാഘോഷം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി നേതാക്കളായ ഹുസൈൻ വയനാട്, ഇബ്രാഹിം ഒറ്റപ്പാലം, അൽ ഖുവൈർ കെ.എം.സി.സി പ്രസിഡന്‍റ് ബി.എം. ഷാഫി കോട്ടക്കൽ, ജനറൽ സെക്രട്ടറി വാഹിദ് മാള, ഭാരവാഹികളായ മുഹമ്മദ് കുട്ടി വയനാട്, സമദ് മച്യത്ത്, ഹാഷി പാറാട്, ഷാനിദ് യൂസഫ്, റിയാസ്, സജീർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - oman National Day was celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.