മസ്കത്ത്: നയതന്ത്ര, പ്രത്യേക, സേവന പാസ്പോർട്ടുകൾക്കുള്ള വിസയുടെ പരസ്പര ഇളവിനുള്ള കരാറിൽ ഒമാനും പോളണ്ടും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചന യോഗത്തിന്റെ സമാപനത്തിൽ തലസ്ഥാനനഗരമായ വാഴ്സയിലായിരുന്നു ഒപ്പുവെക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.