ഖസബ്: കൈരളി ഖസബിന്റെ നേതൃത്വത്തിൽ പ്രവാസി എഴുത്തു കാരൻ ഇ.കെ. ദിനേശൻ രചിച്ച കാലം ദേശം സംസ്കാരം-കുടിയേറ്റത്തിന്റ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിൽ ചർച്ച സംഘടിപ്പിച്ചു. ചടങ്ങിൽ സാദിഖ് തലശ്ശേരി ആശംസ പ്രസംഗം നിർവഹിച്ചു
അഭിലാഷ് കല്ലമ്മൽ അധ്യക്ഷതവഹിച്ചു. ഫാസിൽ മൂസ പുസ്തകം പരിചയപ്പെടുത്തി. ഇ. കെ. ദിനേശൻ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ ഖസബിലെ പുസ്തക വിതരണം ഇന്ത്യൻ കോൺ സുലാർ ഏജന്റ് എസ്. വിക്രമന് ൽകി ഉദ്ഘാടനം നിർവഹിച്ചു.കൈരളി കസബ് പ്രസിഡന്റ് ജാഫർ മാവൂർ , പ്രകാശ് ബുക്ക എന്നിവർ ചടങ്ങിൽ സംസാരിച്ചു . ബഷീർ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.