യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി അ​ജ്​​മാ​ന്‍ പൊ​ലീ​സ് ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന​റാ​ലി

അ​ജ്​​മാ​ൻ പൊ​ലീ​സ് കാ​ര്‍, ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു

അ​ജ്​​മാ​ൻ: ദേ​ശീ​യ​ദി​ന​ത്തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ജ്​​മാ​ന്‍ പൊ​ലീ​സ് കാ​ര്‍, ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ​ങ്കി​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, ക്ലാ​സി​ക് കാ​റു​ക​ൾ എ​ന്നി​വ​യു​ടെ റാ​ലി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ജ്​​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​ജ്​​മാ​ൻ പൊ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മേ​ധാ​വി മേ​ജ​ർ നൂ​റ സു​ൽ​ത്താ​ൻ അ​ൽ ഷം​സി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് പേ​ർ വ​ർ​ണാ​ഭ​മാ​യ വാ​ഹ​ന​റാ​ലി​യു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - Organized by Ajman Police car and Bike Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.