പ്രതീകാത്മക ചിത്രം

ലുബാന്‍ ചുഴലിക്കാറ്റ്​: ദോഫാറിൽ റോഡുകൾ പുനർനിർമിച്ചു

മ​സ്ക​ത്ത്​: 2018ലെ ​ലു​ബാ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ത​ക​ര്‍ന്ന ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ റോ​ഡു​ക​ള്‍ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല്‍ പ​രം റി​യാ​ല്‍ ചെ​ല​വ​ഴി​ച്ച്​ പു​ന​ർ​നി​ർ​മി​ച്ച​താ​യി റോ​ഡ് ആ​ൻ​ഡ്​ ലാ​ൻ​ഡ്​ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ന്‍ജി​നീ​യ​ർ സ​ഈ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ത​ബൂ​ക് അ​റി​യി​ച്ചു. വി​വി​ധ വി​ലാ​യ​ത്തു​ക​​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ർ​വ​ത-​മ​രു​ഭൂ​മി മേ​ല​ക​ളി​ലെ റോ​ഡ്​ നി​ർ​മാ​ണ​വും ന​ട​ന്നു​​വ​രു​ക​യാ​ണ്. 2021മു​ത​ൽ 2026 വ​​രെ​യു​ള്ള അ​ഞ്ച്​ വ​ർ​ഷ കാ​ല​യ​ള​വി​ൽ 2,491,533 റി​യാ​ല്‍ ചെ​ല​വ​ഴി​ച്ചാ​ണ്​ റോ​ഡ്​ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ​ഈ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ത​ബൂ​ക് പ​റ​ഞ്ഞു.

Tags:    
News Summary - Over OMR 1 million spent to maintain roads in Dhofar Governorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.