കല്ലേകോട്ടിൽ അലി

ഹ്യദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ: ലൈല. മക്കൾ: മിസ്​രിയ, മുംതാസ്, മുഹ്സിന, മുഹമ്മദ് അൻസിൽ. മരുമക്കൾ: ഹൈദർ അലി, മുഹമ്മദ് റഫീഖ്.

മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണെന്ന്​ ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - Pattambi native dies in Salalah due to Heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.