മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ ന​ട​പ്പാ​ത​യും സൈ​ക്കി​ൾ ​ട്രാ​ക്കും നി​ർ​മി​ക്കു​ന്നു. ജ​ൽ പ്ര​ദേ​ശ​ത്താ​ണ് അ​ൽ-​ബൈ​ദ പേ​രി​ൽ​ പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. 2,200 മീ​റ്റ​ര്‍ നീ​ള​വും നാ​ലു മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് ന​ട​പ്പാ​ത. 2,200 മീ​റ്റ​ര്‍ നീ​ള​വും 2.5 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് സൈ​ക്കി​ള്‍ ട്രാ​ക്ക് ഒ​രു​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. പ്ര​ഭാ​ത​സ​വാ​രി​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ്റും സൈ​ക്കി​ൾ ​ഓ​ടി​ക്കാ​നും ഇ​ത്​ ഗു​ണ​ക​ര​മാ​കും. ​പ്രാ​ദേ​ശി​ക സ്​​ഥ​ല​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച​ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യു​ള്ള ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്ടി‍െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ഒ​രു​ക്കി​യ​ത്.   

Tags:    
News Summary - Pavement is being constructed at the Bowsher Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.