അ​ബ്ദു​ല്‍ നാ​സ​ര്‍ (പ്ര​സി.), അ​മാ​ന്‍ വ​ട്ട​ക്ക​രി​ക്ക​കം (സെ​ക്ര.), അ​ബ്ദു ല​ത്തീ​ഫ് (ട്ര​ഷ.)

പി.​സി.​എ​ഫ് ഒ​മാ​ന്‍ സീ​ബ് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ

മ​സ്‌​ക​ത്ത്: പി.​സി.​എ​ഫ് ഒ​മാ​ന്‍ സീ​ബ് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ല്‍ നാ​സ​ര്‍ (പ്ര​സി.), അ​മാ​ന്‍ വ​ട്ട​ക്ക​രി​ക്ക​കം (സെ​ക്ര.), അ​ബ്ദു​ല​ത്തീ​ഫ് (ട്ര​ഷ.), അ​ഷ​റ​ഫ് ബ​ര്‍ക, ഷ​ഫീ​ഖ് സൂ​ര്‍, ജ​മാ​ല്‍ ആ​ല​പ്പു​ഴ (ജോ. ​സെ​ക്ര.), റാ​ഫി ബു​റൈ​മി, റ​സാ​ക്ക് യ​ങ്ക​ല്‍, ശി​ഹാ​ബ് സു​വൈ​ഖ് (വൈ​സ് പ്ര​സി.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും ര​ക്ത​ദാ​ന​വും പ്ര​വാ​സി ക്ഷേ​മ​നി​ധി മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​നും ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - pcf office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.