പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സ​ലാ​ല​യി​ൽ

സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

പി.​സി.​ഡ​ബ്ല്യു.​എ​ഫ് സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: പൊ​ന്നാ​നി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദാ​രീ​സി​ലെ സ്വ​കാ​ര്യ ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ന​സീ​ർ എ​ട​പ്പാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​സാ​ദി​ഖ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, പ​വി​ത്ര​ൻ കാ​രാ​യി, ഷ​ബീ​ർ കാ​ല​ടി, സ​ജീ​ബ് ജ​ലാ​ൽ, ഡോ:​നി​ഷ്താ​ർ, സ​ബീ​ർ പി.​ടി, ഡോ.​പ്ര​ശാ​ന്ത്, സ​ൽ​മ ന​സീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, ഓ​ണ​പ്പാ​ട്ടു​ക​ൾ, വ​ടം​വ​ലി മ​ത്സ​രം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ജൈ​സ​ൽ എ​ട​പ്പാ​ൾ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - PCWF celebrated onam in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-17 06:25 GMT