മത്ര: രാജസ്ഥാന് സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മത്ര സൂഖിലുള്ള റെഡിമെയ്ഡ് മൊത്തവിതരണ കടയിലെ ജീവനക്കാരനായ ജയ്പുർ നിംബഹേഡ് സ്വദേശി പ്രിന്‍സ് മുഹമ്മദിനെയാണ് ലേഡീസ് മാർക്കറ്റിനകത്തുള്ള താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുടുംബസമേതം മത്രയില്‍ താമസിച്ചുവരുകയായിരുന്നു. ഭാര്യ: റഷീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.