റമദാൻ ക്വിസ്​: ആദ്യ പത്ത്​ ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു

മ​സ്​​ക​ത്ത്​: 'ഗ​ൾ​ഫ് മാ​ധ്യ​മം' പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ലു​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ പ​ത്ത്​ ദി​വ​സ​ത്തെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ളു​ടെ പേ​ര്​ ദി​വ​സ​ക്ര​മ​ത്തി​ൽ: 1. അ​ജ്​​വ, 2, മു​സ​മ്മി​ൽ ഇ​രി​ക്കി​ൽ, 3. മു​ഹ​മ്മ​ദ്​ റ​മീ​സ്, 4. എം.​ടി.​പി സു​മ​യ്യ, 5. പി.​എ ബു​ഷ്​​റ, 6. സു​ഹ​റ ബ​ദ്​​ർ, 7. കെ.​എം. അ​ബ്​​ദു​ൽ അ​സീ​സ്, 8. സി.​കെ. മൊ​യ്​​തു, 9. എം.​പി. ഹം​സ​ക്കോ​യ, 10. പി.​കെ അ​ൻ​വ​ർ. റ​മ​ദാ​ൻ അ​വ​സാ​നം വ​രെ ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്രം, മാ​ധ്യ​മം വെ​ബ് സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം ന​ൽ​കി മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ചോ​ദ്യ​ത്തി​ന് ഒ​പ്പ​മു​ള്ള ക്യൂ ​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്തോ http://www.madhyamam.com/omanramadanquiz എ​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി​യോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഓ​രോ ദി​വ​സ​ത്തെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കി​ട്ട് ഓ​രോ വി​ജ​യി​ക​ൾ​ക്ക് നൂ​ർ​ഗ​സ​ലി​െൻറ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി​ന​ൽ​കും. ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​ത്ത് മെ​ഗാ​സ​മ്മാ​ന​മാ​യി സാം​സ​ങ്ങി​െൻറ 40 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും. ഉ​ത്ത​ര​ങ്ങ​ൾ അ​ത​ത് ദി​വ​സം രാ​ത്രി 10 മ​ണി​ക്കു മു​മ്പ്​ അ​യ​ക്കേ​ണ്ട​താ​ണ്. വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.