കൊല്ലം: റിട്ട സ്കൂൾ അധ്യാപകൻ തടിക്കാട് പേഴുവിള വീട്ടിൽ സലാഹുദ്ധീൻ (72) നിര്യാതനായി.
ഭാര്യ: റസിയാബീവി. മക്കൾ: സലൂജ( അധ്യാപിക, റോഡുവിള എൽ .പി സ്കൂൾ), ഷൈജു സലാഹുദ്ധീൻ (മാർക്കറ്റിങ് മാനേജർ, ഗൾഫ് മാധ്യമം ഒമാൻ), ജെൻസീറ (നഴ്സ്,യു.കെ) മരുമക്കൾ: ദിലീപ് ഖാൻ , ജാസ്മിൻ , ഷാമിൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.