ഫാ​ത്തി​മ നി​അ്മ, മി​ൻ​ഹ ഫാ​ത്തി​മ, സ​ൻ​ഹ സൈ​ന​ബ്

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ: സ​ലാ​ല മ​ദ്റ​സ​ത്തു​സ്സു​ന്നി​യ്യ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം

സ​ലാ​ല: സ​മ​സ്ത കേ​ര​ള ഇ​സ്​​ലം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​െൻറ കീ​ഴി​ൽ ന​ട​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ സ​ലാ​ല അ​ൽ മ​ദ്റ​സ​ത്തു​സ്സു​ന്നി​യ്യ​യി​ൽ​നി​ന്ന്​ അ​ഞ്ച്, ഏ​ഴ്​ ,10 ക്ലാ​സു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

അ​ഞ്ചാം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 30 വി​ദ്യാ​ർ​ഥി​ക​ളി​ൽ 11പേ​ർ​ക്ക് ഡി​സ്​​റ്റി​ങ്​​ഷ​നു​ക​ളും 16പേ​ർ​ക്ക് ഫ​സ്​​റ്റ്​ ക്ലാ​സും മൂ​ന്നു പേ​ർ​ക്ക് തേ​ഡ് ക്ലാ​സും ല​ഭി​ച്ചു. ഏ​ഴാം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 22വി​ദ്യാ​ർ​ഥി​ക​ളി​ൽ 12പേ​ർ​ക്ക് ഡി​സ്​​റ്റി​ങ്​​ഷ​ൻ, നാ​ലു​ പേ​ർ​ക്ക് ഫ​സ്​​റ്റ്​ ക്ലാ​സ്, ഒ​രു സെ​ക്ക​ൻ​ഡ്​​ ക്ലാ​സ്, അ​ഞ്ച്​ തേ​ഡ് ക്ലാ​സ് എ​ന്നി​ങ്ങ​നെ ല​ഭി​ച്ചു. 10ാം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രു ഡി​സ്​​റ്റി​ങ്​​ഷ​നും മൂ​ന്ന്​ ഫ​സ്​​റ്റ്​ ക്ലാ​സും ല​ഭി​ച്ചു. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന്​ പ്രാ​പ്ത​രാ​ക്കി​യ ഉ​സ്താ​ദു​മാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ​ലാ​ല സു​ന്നി സെൻറ​ർ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - samastha General Examination result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.