എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ഗാ​ല ശാ​ഖ​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ​നി​ന്ന്

എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ഗാ​ല ശാ​ഖ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ഗാ​ല ശാ​ഖ​യു​ടെ പൊ​തു​യോ​ഗം അ​ൽ ഖു​വൈ​റി​ൽ ന​ട​ന്നു. പൊ​തു​യോ​ഗ​ത്തി​ൽ 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും പു​തി​യ സാ​ര​ഥി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗാ​ല ശാ​ഖ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ശ്യാം ​കോ​മ​ത്തി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പി.​കെ. സു​രേ​ന്ദ്ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി ലി​ജോ​ൾ​സ് ടി. ​കോ​ട്ട​ക്ക​ലി​നെ​യും ​തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഷൈ​നു രാ​ജ്. വി (​ജോ​യി​ന്റ് സെ​ക്ര), ബൈ​ജു ചി​റ്റോ​ളി, അ​ജു ശി​വ​രാ​മ പ​ണി​ക്ക​ർ (കൗ​ൺ​സി​ല​മാ​ർ), ശ​ര​ത് രാ​മ​കൃ​ഷ്ണ​ൻ, ജ്വ​ലി സു​രേ​ഷ് മോ​ഹ​ൻ, സു​ധീ​ഷ് കാ​ർ​ത്തി​കേ​യ​ൻ, പ്ര​മോ​ദ് പ​ദ്മ​നാ​ഭ​ൻ, നി​ഷാ​ദ് രാ​മ​കൃ​ഷ്ണ​ൻ, സു​നി​ത്ത് സു​ധാ​ക​ര​ൻ, പ്ര​സാ​ദ് ക​ണ​യ്ക്കാ​ർ, സു​നി​ൽ​ജി​ത്ത് സു​കു​മാ​ര​ൻ, എം.​വി. ബ്ല​സ്മോ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

പൊ​തു​യോ​ഗ​ത്തി​ൽ എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൽ. രാ​ജേ​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ജി.​രാ​ജേ​ഷ്, കോ​ർ ക​മ്മി​റ്റി മെം​ബ​ർ, ടി.​എ​സ് വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - SNDP Oman Union Gala Branch Organized General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.