സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലേക്ക് മാറാൻ അവസരം

മസ്‌കത്ത്​: രാജ്യത്തെ വിവിധ സ്വകാര്യ, സർക്കാർ സർവകലാശാലകളിലും കോളജുകളിലും പഠനംതുടരുന്ന ഒമാനി വിദ്യാർഥികൾക്ക് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലേക്ക് മാറാനുള്ള സൗകര്യമേർപ്പെടുത്തി. പ്രത്യേക നടപടികളിലൂടെ ഡിസംബർ 26വരെ വിദ്യാർഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലേക്ക് മാറ്റത്തിനുള്ള അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags:    
News Summary - sulthan khaboos-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.