സൂ​ർ കെ.​എം.​സി.​സി പ്രവർത്തകർ ബീ​ച്ച് ശു​ചീ​ക​രി​ക്കു​ന്നു

സൂ​ർ കെ.​എം.​സി.​സി ബീ​ച്ച് ശു​ചീ​ക​രി​ച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​െൻറ 51ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സൂ​ർ സൂ​ർ കെ.​എം.​സി.​സി​യു​ടെ 35ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യും ബീ​ച്ച് ശു​ചീ​ക​രി​ച്ചു. 51സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും 20ഓ​ളം വ​രു​ന്ന മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് പേ​രാ​മ്പ്ര, സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, ട്ര​ഷ​റ​ർ ബാ​പ്പു​ട്ടി മ​ഞ്ചേ​രി, ഗ്രൂ​പ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നൗ​ഷാ​ദ്, ഷ​ഫീ​ഖ്, സ​ഹ​ദ്, സൈ​ദ്, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വാ​ർ​ഷി​ക ഭാ​ഗ​മാ​യി, അ​വാ​ർ​ഡ് വി​ത​ര​ണം, ആ​ദ​രി​ക്ക​ൽ, ചി​കി​ത്സ സ​ഹാ​യം, ബൈ​ത്തു​റ​ഹ്മ നി​ർ​മാ​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കും. ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച ബാ​ത്തി​ന മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. 

Tags:    
News Summary - Sur K. M. C. C. Beach cleaned up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.