മസ്കത്ത്: ജ്വല്ലറി വ്യാപാര രംഗത്ത് സജീവ സാന്നിധ്യമായ തനിഷ്ഖ് ജ്വല്ലറി നവറാണി കളക്ഷൻസ് പുറത്തിറക്കി. കമ്മലുകൾ മുതൽ വൈവിധ്യമാർന്ന ഡിസൈനുകളിലുളള ആഭരണങ്ങളും ഉൾപ്പെടുന്നതാണ് തനിഷ്ഖിന്റെ നവറാണി ശേഖരം. ദീപാവലിയോടനുബന്ധിച്ച് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനിലെ ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 25 ശതമാനം കിഴിവും പർച്ചേസുകൾക്ക് സ്വർണനാണയങ്ങളും സമ്മാനമായി നൽകുന്നു. ഇന്ത്യയിൽ 400ലധികം സ്റ്റോറുകളുള്ള തനിഷ്ഖ് ജ്വല്ലറിക്ക് യു.എ.ഇ, ഖത്തർ, സിംഗപ്പൂർ, യു.എസ്.എ എന്നിവിടങ്ങളിലും നിരവധി ശാഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.