മസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായി രാജ്യത്ത് താപനില താഴും. ഒമാെൻറ ഏതാണ്ടെല്ലാ ഗവർണറേറ്റുകളിലും ഒമ്പത് ഡിഗ്രി മുതൽ 14 ഡിഗ്രി വരെയായിരിക്കും താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ ഗവർണറേറ്റുകളിൽ അർധരാത്രിയും പുലർച്ചെയും മഞ്ഞുമൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.