ബോ​ഷ​റി​ൽ ഓ​ക്​​സി​ജ​ൻ ടാ​ങ്ക​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം 

ഓ​ക്​​സി​ജ​ൻ ടാ​ങ്ക​ർ മ​റി​ഞ്ഞ്​ ഡ്രൈ​വ​ർ മ​രി​ച്ചു

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്തി​ൽ ഓ​ക്​​സി​ജ​ൻ ടാ​ങ്ക​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ബോ​ഷ​റി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.ഓ​ക്​​സി​ജ​ൻ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. 

Tags:    
News Summary - The driver died when the oxygen tanker overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.