ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല്‍ പോ​യ പ്ര​വാ​സി നി​ര്യാ​ത​നാ​യി

മ​സ്‌​ക​ത്ത്: ചി​കി​ത്സ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ല്‍ പോ​യ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ ആ​യ​ഴി​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ (54) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​ര്‍ബു​ദ​ത്തെ തു​ട​ര്‍ന്ന് ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി നാ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ല​യി​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പ് ന​ട​ത്തി​വ​രുക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ എ​ട്ടു വ​ര്‍ഷ​മാ​യി ഒ​മാ​നി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു. പി​താ​വ്: മ​മ്മി സീ​തി ശി​വ​പു​രം. മാ​താ​വ്: ഫാ​ത്തി​മ ശി​വ​പു​രം. ഭാ​ര്യ: റു​ബീ​ന ഇ​രി​ക്കൂ​ര്‍. മ​ക്ക​ള്‍: റി​സ്ഫാ​ന, ഫ​ര്‍സീ​ന, മി​സ്ബാ​ഹ്, ഫാ​ത്തി​മ. മ​രു​മ​ക്ക​ള്‍: ഹാ​ഷി​ഫ്, ഫാ​രി​സ്.

Tags:    
News Summary - The expatriate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.