ആ​സി​ഫ്

മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

മ​ത്ര: മ​ത്ര സൂ​ഖി​ല്‍ എ​മി​റേ​റ്റ് ഷോ​പ്പി​ല്‍ സെയി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് സ്വ​ദേ​ശി ആ​സി​ഫ് (50) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ചൊ​ക്ലി ആ​ശാ​രി​ന്‍റ​വി​ട കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: അ​വാ​ൽ പീ​ടി​ക​വ​ള​പ്പി​ൽ റൗ​ഫി​യ. മ​ക്ക​ൾ: റ​ഫ്ദ, മു​ഹ​മ്മ​ദ്‌ (വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​സ്, ജ​സീ​മ.

Tags:    
News Summary - The former expatriate died in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.