പ്രവാസി നാട്ടിൽ നിര്യാതനായി

ബുറൈമി: ബുറൈമി സാറയിൽ സ്റ്റുഡിയോ നടത്തിയിരുന്ന എറണാകുളം ഇടപ്പള്ളി നോർത്ത് വി.ഐ പടിയിൽ അബൂബക്കർ (74) നാട്ടിൽ നിര്യാതനായി.

പിതാവ്​: പരേതനായ ഖാസി മുഹമ്മദ് മുസ്‌ലിയാർ. മക്കൾ: അഫ്സർ അബൂബക്കർ, രഹ്‌ന നഹാസ്. മയ്യിത്ത്​ ഇടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ മറവ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.