മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്മെന്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കി. മാലിന്യം ഫാക്ടറിയുടേതാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.