ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​ന്റെ​യും ഗ​ൾ​ഫ് ചേം​ബേ​ഴ്‌​സി​ന്റെ​യും മേ​ധാ​വി​ക​ളു​മാ​യി മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ച​ർ​ച്ച ന​ട​ത്തു​ന്നു 

ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച നടത്തി

മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ (ജി.സി.സി) ഫെഡറേഷന്റെയും ഗൾഫ് ചേംബേഴ്‌സിന്റെയും മേധാവികളുമായി മസ്‌കത്ത് ഗവർണറേറ്റിൽ കൂടിക്കാഴ്ച നടത്തി. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപം, ഇറക്കുമതി, കയറ്റുമതി നടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്‌റഫ് ആണ് ഫെഡറേഷന്റെയും ഗൾഫ് ചേംബറിന്റെയും തലവന്മാരുമായും ചർച്ച നടത്തിയത്.

Tags:    
News Summary - The GCC Secretary General held a discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.