ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഇന്ത്യൻ അംബാസഡർ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു. 

Tags:    
News Summary - The Indian Ambassador met the Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.