രോ​ഗി​യെ എ​യ​ര്‍ലി​ഫ്റ്റ് ചെ​യ്തു

മ​സ്ക​ത്ത്: അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ദേ​ശി പൗ​ര​നെ റോ​യ​ല്‍ ഒ​മാ​ന്‍ എ​യ​ര്‍ഫോ​ഴ്‌​സി​ന്റെ ഹെ​ലി​കോ​പ്ട​റി​ല്‍ എ​യ​ര്‍ലി​ഫ്റ്റ് ചെ​യ്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റി​ലെ ഖ​സ​ബ് ഹോ​സ്പി​റ്റ​ലി​ല്‍നി​ന്ന് മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്.

Tags:    
News Summary - The patient was airlifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.