മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് അ​വാ​ർ​ഡ് സ​ലാ​ല​യി​ൽ ഏ​റ്റു​വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ

മീ​ഡി​യ വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് അ​വാ​ർ​ഡ് വി​ത​ര​ണം സ​ലാ​ല​യി​ൽ ന​ട​ന്നു

സ​ലാ​ല: മീ​ഡി​യ വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് അ​വാ​ർ​ഡ് വി​ത​ര​ണം സ​ലാ​ല​യി​ൽ ന​ട​ന്നു. ലു​ബാ​ൻ പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ചേ​ംബ​ർ ഓ​ഫ് കോ​മേ​ഴ്സ് ദോ​ഫാ​ർ ചെ​യ​ർ​മാ​ൻ നാ​യി​ഫ് ഹാ​മി​ദ് ആ​മി​ർ ഫാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദോ​ഫാ​ർ യൂ​നി​വെ​ഴ്സി​റ്റി ഡെ​പ്യൂ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, മീ​ഡി​യ വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, എം​ബ​സി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ.​കെ.​സ​നാ​ത​ന​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ.​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

10,12 ക്ലാ​സുക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്. മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് കൈ​മാ​റി​യ​ത്.മീ​ഡി​യ വ​ൺ അ​ഡ്വൈസറി ബോ​ർ​ഡ് അം​ഗം പി.​കെ.​അ​ബ്ദു റ​സാ​ഖ് , ഗ​ൾ​ഫ് ടെ​ക് എം.​ഡി അ​ബ്ദു​ൽ റാ​സി​ഖ്, അ​ബു ത​ഹ്നൂ​ൻ എം.​ഡി. ഒ ​അ​ബ്ദു​ൽ ഗ​ഫൂ​ർ, കോ​ർ​ഓഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഷൗ​ക്ക​ത്ത​ലി, ഇ​ന്ത്യ​ൻ സ്കൂ​ൾ തും​റൈ​ത്ത് പ്ര​സി​ഡ​ന്റ് റ​സ്സ​ൽ മു​ഹ​മ്മ​ദ്, സ​ലാ​ല കോ​ക്ക​ന​ട്ട് ഓ​യി​ൽ ഡ​യ​റ​ക്ട​ർ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ , ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സ​ലാ​ല പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ജാ​സി​ർ എ​ന്നി​വ​രും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഡോ.​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ച്ചുഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​ക്കു​ള്ള മൊ​മ​ന്റോ ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖും ദീ​പ​ക് പ​ഠാ​ങ്ക​റും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ (ഡെ​പ്യൂ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ ദോ​ഫാ​ർ യൂ​നി​വേ​ഴ്സി​റ്റി), എ​ജു​ക്കേ​ഷ​നി​സ്റ്റ് ഡോ. ​വി.​എ​സ്.​സു​നി​ൽ, വി​ദ്യാ​ഭ്യാ​സ സം​ഘാ​ട​ക​ൻ ഹു​സൈ​ൻ കാ​ച്ചി​ലോ​ടി എ​ന്നി​വ​രെ മീ​ഡി​യ വ​ൺ പ്ര​ത്യേ​ക മൊ​മ​ന്റോ സ​മ്മാ​നി​ച്ച് ആ​ദ​രി​ച്ചു .

ച​ട​ങ്ങി​ൽ പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​യ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മോ​മ​ന്റോ എ​റ്റു​വാ​ങ്ങി. മീ​ഡി​യ വ​ൺ ജി.​സി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ സ​വാ​ബ് അ​ലി, ബി​സി​ന​സ് സൊ​ലൂ​ഷ​ൻ​സ് ഹെ​ഡ് ഷ​ഫ്നാ​സ് അ​ന​സ്, ബ്യൂ​റോ ഇ​ൻ ചാ​ർ​ജ് കെ.​എ.​സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ര​ക്ഷി​താ​ക്ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സ്കൂ​ൾ അ​ധി​ക്യ​ത​രും ഉ​ൾ​പ്പെടെ നൂ​റു​ക​ണ​ക്കി​ന് പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - MediaOne Mabrook Gulf Toppers Award Ceremony held in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.