ജ​ബ​ൽ അ​ഖ്​​ദ​റി​ൽ​നി​ന്ന്​ എ​ത്തി​ച്ച രോ​ഗി​യെ ഹെ​ലി​പാ​ഡി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സി​ലേ​ക്ക്​ മാ​റ്റു​ന്നു

രോഗിയെ ഹെലികോപ്​ടറിൽ ആശുപത്രിയിലെത്തിച്ചു

മ​സ്​​ക​ത്ത്​: അ​ടി​യ​ന്ത​ര വൈ​ദ്യ​ചി​കി​ത്സ ആ​വ​ശ്യ​മാ​യ രോ​ഗി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജ​ബ​ൽ അ​ഖ്​​ദ​റി​ലു​ള്ള സ്വ​ദേ​ശി രോ​ഗി​യെ​യാ​ണ്​ പൊ​ലീ​സ്​ ഏ​വി​യേ​ഷ​‍െൻറ ഹെ​ലി​കോ​പ്​​ട​റി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 

Tags:    
News Summary - The patient was airlifted to the hospital by helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.