ചിത്രത്തി​െൻറ പോസ്​റ്റർ

'അജ്നബി' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

മസ്​കത്ത്​: ഒമാനിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഒ.എസ്​.എഫ്​ കെയർ ടുഗതർ അണിയിച്ചൊരുക്കിയ 'അജ്നബി' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പ്രവാസജീവിതത്തി​െൻറ നേർക്കാഴ്​ചകളാണിത്​​.

എഫ്​.പി മീഡിയാ പ്രൊഡക്ഷൻസുമായി ചേർന്നാണ്​ നിർമാണം. ബാബു.പി.മുതുതലയാണ്​ രചനയും സംവിധാനവും. സുനിൽകുമാർ എഫ്​.പി മീഡിയയാണ്​ കാമറ. സുജനപാല്‍ എടത്തോടത്തിലാണ്​ ഗാനരചന. ശ്രീജിത്ത്​ പുനലൂര്‍ ആണ്​ സംഗീതം. സ്​റ്റിൽസ്​: സിദ്ദീഖ്​ സാൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ മസ്​കത്തിലെ പ്രവാസികളാണ്​ അഭിനേതാക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT