മസ്കത്ത്: ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് 345 തടവുകാർക്ക് മാപ്പുനൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബലി പെരുന്നാളിെൻറ ഭാഗമായാണ് മാപ്പുനൽകിയത്. മാപ്പ് ലഭിച്ചവരിൽ 131 പേർ വിദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.