ട്ര​ക്കി​ന്​ തീ​പി​ടി​ച്ച​ത്​ അ​ഗ്​​നി​ശ​മ​ന​ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു 

ഇബ്രിയിൽ ട്രക്കിന്​ തീപിടിച്ചു

മ​സ്‌​ക​ത്ത്: ദാ​ഹി​റ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ട്ര​ക്കി​ന് തീ​പി​ടി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. അ​ഗ്നി​ര​ക്ഷാ സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ട്ര​ക്കി​ന്റെ മു​ന്‍ഭാ​ഗം ഉ​ള്‍പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ആ​ര്‍ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - The truck fire in Ibri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.