മസ്കത്ത്: ഇസ്കിയിലെ കമ്പനി സൈറ്റിൽനിന്ന് ഇലക്ട്രിക്കൽ വസ്തുക്കൾ മോഷ്ടിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
ഇലക്ട്രിക്കൽ കേബിളുകൾ, വയറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊള്ളയടിച്ചതിന് പ്രതികളെ ദാലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.