ഹ​ഫീ​ത് റൗ​ണ്ട് എ​ബൗ​ട്ട്

ഹ​ഫീ​ത് റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; യു.​എ.​ഇ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത​ പാ​ലി​ക്ക​ണം

മ​സ്ക​ത്ത്: ഹ​ഫീ​ത് റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഹ​ഫീ​ത് ക്രോ​സി​ങ്​ പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) അ​റി​യി​ച്ചു. യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റി​ൽ​നി​ന്ന് ഇ​ബ്രി വി​ലാ​യ​ത്തി​ലേ​ക്കും ഹ​ഫീ​ത്ത് ക്രോ​സി​ങി​ൽ​നി​ന്ന് സ​അ​യി​ലേ​ക്ക് പോ​കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ റോ​ഡ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​റി​യി​ച്ചു. 

Tags:    
News Summary - Those traveling to the UAE should exercise caution.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.