മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി

മ​സ്ക​ത്ത്: ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റം മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി. സൈ​നി​ക, സു​ര​ക്ഷാ, സി​വി​ലി​യ​ൻ ഏ​ജ​ൻ​സി​ക​ൾ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്തി ​ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Two people who went missing during fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.